എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ശബരിമല ട്രാക്ടർ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് തീരുമാനം. യത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു എം.ആർ. അജിത് കുമാർ. വിവാദങ്ങളെ തുടർന്ന് പോലീസിലെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

Share Email
LATEST
More Articles
Top