ബേബി ജോര്‍ജ് (ബേബിക്കുട്ടി കൊച്ചമ്മ) ഡാളസില്‍ അന്തരിച്ചു

ബേബി ജോര്‍ജ് (ബേബിക്കുട്ടി കൊച്ചമ്മ) ഡാളസില്‍ അന്തരിച്ചു

ഡാളസ് : കോട്ടയം താഴത്തങ്ങാടി പത്തില്‍ കുടുംബാംഗവും പരേതനായ റവ. ഡോ. കെ.എസ്. ജോര്‍ജിന്റെ (തമ്പി അച്ചന്റെ) ഭാര്യയുമായ ബേബി ജോര്‍ജ് (90)) ഡാളസില്‍ അന്തരിച്ചു.സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗവുമാണ്

സാം കെ. ജോര്‍ജ്, ആനി എബ്രഹാം (ആനി കെ. ജോര്‍ജ്) എന്നിവര്‍ മക്കളും , ജിജുമോന്‍ എബ്രഹാം മരുമകളും . ജിന്നി എബ്രഹാം കൊച്ചുമകളുമാണ്

പൊതു ദര്‍ശനം : ജൂലൈ 19,ന് രാവിലെഒന്‍പതിന്
സംസ്‌കാര ശുശ്രൂഷ: ജൂലൈ 19, ന് രാവിലെ 10:00

സ്ഥലം: എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റര്‍ റോഡ്, റിച്ചാര്‍ഡ്‌സണ്‍, TX 75080

തുടര്‍ന്ന് സംസ്‌കാരം: റെസ്റ്റ്‌ലാന്‍ഡ്, 13005 ഗ്രീന്‍വില്ലെ അവന്യൂ, ഡാളസ്,TX 75243

ലൈവ്‌സ്ട്രീം ലിങ്ക്: https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA

വിശദ വിവരങ്ങള്‍ക്ക്
സന്തോഷ് കാപ്പില്‍ ഡാളസ് 469 434 7185
ജിജിന്‍ വയനാട് 469 4221220

വാര്‍ത്ത : പി.പി ചെറിയാന്‍

Baby George (Babykutty Kochamma) passed away in Dallas

Share Email
LATEST
Top