ലണ്ടന്‍: ബ്രിട്ടീഷ് നടനും ബാഫ്ത പുരസ്‌കാര ജേതാവുമായ മൈക്കല്‍ വാര്‍ഡിനെതിരെ ലൈംഗീകാതിക്രമ കേസ്.ഒരു യുവതി നല്കിയ പരാതിയാണ് അറസ്റ്റ് സ്‌മോള്‍ ആക്‌സ് എന്ന സീരിസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ബാഫ്ത ടിവി പുരസ്‌കാരത്തിന് 2021ല്‍ മൈക്കല്‍ വാര്‍ഡ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
2023 ജനുവരിയിലാണ് തനിക്കെതിരേ ലൈംഗീകാതിക്രമം ചെയ്തതെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് 27 കാരനായ മൈക്കല്‍ വാര്‍ഡിനെതിരെ കേസെടുത്തത്. അടുത്ത മാസെ 28ന് മൈക്കല്‍ വാര്‍ഡ് ലണ്ടനിലെ തേംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
ബ്ലൂ സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ബാഫ്ത പുരസ്‌കാരം നേടിയിരുന്നു.ടോപ് ബോയി എന്ന സീരിസിലെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
British actor and BAFTA award winner Michael Ward accused of sexual assault