കോട്ടയം ചിങ്ങവനം പെരുമാച്ചേരിൽ വല്യത്തിൽ ചാച്ചിയമ്മ കുര്യാക്കോസ്,( 80,കുഞ്ഞമ്മ) യുഎസിൽ നിര്യാതയായി. സംസ്കാരം ജൂലൈ 31ന് കേരളത്തിൽ .
പൊതുദർശനം : ജൂലൈ 27 ഞായറാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ ഇർവിങ്ങിലെ സെന്റ് തോമസ് ക്നാനായ പള്ളിയിൽ (727 മെറ്റ്കർ സ്ട്രീറ്റ്, ഇർവിംഗ്, TX 75062.)
സംസ്കാരം: ജൂലൈ 31 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് കോട്ടയം ചിങ്ങവനത്തുള്ള വല്യത്തിൽ വീട്ടിൽ എത്തിച്ചേരും. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വീട്ടിൽ ആരംഭിക്കും. ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ നാലുമണിക്ക് സംസ്കാരം.
മക്കൾ: ബിജു, ബിനോ, ജൂബിൽ,ബിന്ദു. മരുമക്കൾ: ജെസ്സി, ഷാജി, ഫാ. എബ്രഹാം (അബി അച്ചൻ), സാബു.
Chachiyamma Kuriakose passes away in the US