ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് സ്റ്റാഫോർഡിലെ നേർകാഴ്ചയുടെ ഓഫീസിനോടനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തിൽ (Nerkazhacha office Auditorium, 445 FM 1092 Suite 100B, Stafford, Texas 77459) വെച്ചാണ് യോഗം ചേർന്നത്.
തോമസ് ഒലിയാൻകുന്നേൽ, ജസ്റ്റിൻ ജേക്കബ്, വർഗീസ് രാജേഷ് മാത്യു, ജോയി എൻ. സാമുവൽ, ടോം വിരുപ്പൻ, സൈമൺ വളാച്ചേരിൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
Indian Overseas Congress Houston Chapter organizes Oommen Chandy memorial meeting