ഡാളസ് , തിരുവല്ല : തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി -73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു.
ഭാര്യ : ആനി മാത്യു തടിയൂര്‍ കാര്യാലില്‍ കുടുംബംഗം
മക്കള്‍: ബെന്‍ മാത്യു, സ്റ്റാന്‍ മാത്യു
മരുമക്കള്‍: ജൂലി, ക്രിസ്റ്റീന്‍
പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും : ജൂലൈ നാല് വെള്ളിയാഴ്ച വൈകിുന്നേരം ആറിന് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ (Mar Thoma Event Center, 11500 Luna Rd. Dallas TX) .
സംസ്‌കാര ശുശ്രൂഷ: ജൂലൈ അഞ്ച് ശനിയാഴ്ച രാവിലെഒന്‍പതിന് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ (Mar Thoma Event Center, 11500 Luna Rd. Dallas TX) ആരംഭിച്ച് തുടര്‍ന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്‌കരിക്കും.
വാര്‍ത്ത അയച്ചത് സാം മാത്യു (ഡാളസ്)
John Mathew passed away in Dallas