ഡാളസ്: ജോയ് മണ്ണാലക്കുടി സ്‌കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്)അന്തരിച്ചു 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാളസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.വയനാട് പയ്യമ്പള്ളി സ്വദേശിയായിരുന്നു. സംസ്‌ക്കാരം പിന്നീട് ഗാര്‍ലന്റ് സീറാ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍.
ഭാര്യ സാലി ജോയ് (ഇലക്കാട്ടു കുടുംബാംഗം, കാട്ടിമൂല), മക്കള്‍: മിഥു (ഖത്തര്‍),മിജോ (അമേരിക്ക),മരുമക്കള്‍: ഷിബിന്‍(ഖത്തര്‍),ടെസീന(അമേരിക്ക)
കൊച്ചുമക്കള്‍: മിഖായേല്‍ സ്റ്റെഫാന്‍,, ഹെസ്ലിന്‍.
വാര്‍ത്ത: അനശ്വരം മാമ്പിള്ളി
Joy Mannalakudy Scaria (61) passed away