തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തിക്കില്ല. പകരം മൊബൈല്‍ ഫോണ്‍ നമ്പര്‍ നിലവില്‍ വന്നു. ബസ് സ്റ്റേഷനുകളും മൊബൈല്‍ നമ്പരും ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍: 9188 933 717, ആറ്റിങ്ങല്‍: 9188 933 701, വിഴിഞ്ഞം: 9188 933 725, കാട്ടാക്കട: 9188 933 705, വെള്ളറട: 9188 933 721, പാലക്കാട്: 9188 933 800, മലപ്പുറം: 9188 933 803, പെരിന്തല്‍മണ്ണ: 9188 933 806, പൊന്നാനി: 9188 933 807, തിരൂര്‍: 9188 933 808, തിരുവമ്പാടി: 9188 933 812, തൊട്ടില്‍പ്പാലം: 9188 933 813, സുല്‍ത്താന്‍ ബത്തേരി: 9188 933 819, ബാംഗ്ലൂര്‍ സാറ്റലൈറ്റ്: 9188 933 820, മൈസൂര്‍: 9188 933 821, കാസര്‍ഗോഡ്: 9188 933 826, തൃശൂര്‍: 9188 933 797, ആലുവ: 9188 933 776, കന്യാകുമാരി: 9188 933 711, ചെങ്ങന്നൂര്‍: 9188 933 750, ചങ്ങനാശ്ശേരി: 9188 933 757, ചേര്‍ത്തല: 9188 933 751, എടത്വാ: 9188 933 752, ഹരിപ്പാട്: 9188 933 753, കായംകുളം: 9188 933 754, വൈക്കം: 9188 933 765, ഗുരുവായൂര്‍: 9188 933 792, ആര്യങ്കാവ്: 9188 933 727, അടൂര്‍: 9188 933 740, ആലപ്പുഴ: 9188 933 748, കൊട്ടാരക്കര: 9188 933 732, കോന്നി: 9188 933 741, കുളത്തൂപ്പുഴ: 9188 933 734, മല്ലപ്പള്ളി: 9188 933 742, മൂന്നാര്‍: 9188 933 771, മൂലമറ്റം: 9188 933 770, പാലാ: 9188 933 762, പത്തനംതിട്ട: 9188 933 744, പത്തനാപുരം: 9188 933 735, പന്തളം: 9188 933 743, പുനലൂര്‍: 9188 933 736, റാന്നി: 9188 933 745, തിരുവല്ല: 9188 933 746, തൊടുപുഴ: 9188 933 775, തെങ്കാശി: 9188 933 739.