ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഓഫ് ടു കോളേജ്’ പ്രോഗ്രാം ചിക്കാഗോ ബെൻസൻവില്ലിൽ ജൂലൈ 20 ന്

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഓഫ് ടു കോളേജ്’ പ്രോഗ്രാം ചിക്കാഗോ ബെൻസൻവില്ലിൽ ജൂലൈ 20 ന്

ലിൻസ് താന്നിച്ചുവട്ടിൽ

ചിക്കാഗോ: ബെൻസൻവില്ലിലെ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ‘ഓഫ് ടു കോളേജ്’ പ്രോഗ്രാം ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടും.

നിലവിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങളും അറിവുകളും 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമായി പങ്കുവെക്കും. ഇത് അവർക്ക് സംശയങ്ങൾ ദൂരീകരിക്കാനും ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാകാനും സഹായിക്കും. പാനൽ ചർച്ചകൾക്ക് ഷെറിൽ താന്നിക്കുഴുപ്പിൽ നേതൃത്വം നൽകും.

‘Off to College’ program for high school students in Bensenville on July 20

Share Email
More Articles
Top