ഡാളസ് : വരപത്ര-പുതിയപറമ്പില്‍ വി.വി. ചാണ്ടിയുടെയും ഏലിയമ്മ ചാണ്ടിയുടെയും മകന്‍ ഫിലിപ്പ് ചാണ്ടി ഡാളസില്‍ അന്തരിച്ചു.
ഫിലിപ്പ് ചാണ്ടി വളര്‍ന്നതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും കേരളത്തിലെ കുമരകത്താണ്. സി.എം.എസ് കോളജില പഠനകാലത്ത് മികച്ച നടനുള്ള അവാര്‍ഡ് നേടി. ബിരുദം നേടിയ ശേഷം, ഡല്‍ഹിയിലെ ആഗ്രയില്‍ കെ.ടി.സി.യുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തു
1977 ല്‍ അമേരിക്കയിലേക്ക് താമസം മാറി, പിന്നീട് ഡാളസില്‍ സ്ഥിരതാമസമാക്കി. വര്‍ഷങ്ങളായി, ഡാളസിലെ നിരവധി കമ്പനികളില്‍ ജോലി ചെയ്തു. ഡാളസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വിരമിച്ചത്.
ഭാര്യ:ചെമ്പിക്കലം മോഡിശേരില്‍ ഏലിയമ്മ ചാണ്ടി
മക്കള്‍: ബിനു-സൂസന്‍, ബിന്ദു-ജോബി, ബീന-ഫെബിന്‍, ബെന്‍-അഞ്ജു-
കൊച്ചു മക്കള്‍ :ജോഷ്വ, രോഹന്‍, രോഹിത്, റിയാന്‍, സീന
സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്ജ് പി. ചാണ്ടി, ,അന്നമ്മ മാത്യു, . തങ്കമ്മ ഫിലിപ്പ്, പരേതനായ പി.സി. കുര്യന്‍
വേക്ക്,വ്യൂവിംഗ്: ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം 5:30 ന് സ്ഥലം :സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (1627 ഷേഡി ഗ്രോവ്, ഇര്‍വിംഗ്)
സംസ്‌കാര ശുശ്രൂഷ:ജൂലൈ 26 ശനിയാഴ്ച രാവിലെ 830 ന്
സ്ഥലം :സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 1627 ഷേഡി ഗ്രോവ്, ഇര്‍വിംഗ്
തുടര്‍ന്ന് സംസ്‌കാരം സണ്ണിവെയ്ല്‍ ന്യൂ ഹോപ്പ് സെമിത്തേരിയില്‍ (500-യുഎസ് 80, സണ്ണിവെയ്ല്‍ -75182)
കൂടുതല്‍ വിവരങ്ങള്‍ക്കു : ഫെബിന്‍ സണ്ണി(ഡാളസ്) :352 672 1167
വാര്‍ത്ത: പി പി ചെറിയാന്‍
Philip Chandy passes away in Dallas