ഡാളസ് : ഡാളസില്‍ അന്തരിച്ച മണലേല്‍ മഠത്തില്‍ പരേതനായ തോമസ് വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ (സൂസി) പൊതുദര്‍ശനം നാളെ (ജൂലൈ 11) ഡാളസില്‍ നടക്കും. തലവടി കൊച്ചുമാമ്മൂട്ടില്‍ പരേതരായ എം.പി. ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും മകളാണ. ്
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം ആറുമുതല്‍ രാത്രി ഒന്‍പത് വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി, 5130 ലോക്കസ്റ്റ് ഗ്രോവ് റോഡ് ഗാര്‍ലന്‍ഡ്, ടെക്‌സസ് 75043.
സംസ്‌കാര ശുശ്രുഷ ജൂലൈ 12 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ 11 വരെറോട്ടണ്‍ ഫ്യൂണറല്‍ ഹോം1511 എസ് ഇന്റര്‍സ്റ്റേറ്റ് 35 ഇ,കരോള്‍ട്ടണ്‍, ടെക്‌സസ് 75006
തുടര്‍ന്ന് സംസ്‌കാരം ശനിയാഴ്ച
ഉച്ചയ്ക്ക് 12 ന് ഹില്‍ടോപ്പ് മെമ്മോറിയല്‍ പാര്‍ക്ക് 1801 എന്‍ പെറി റോഡ് കരോള്‍ട്ടണ്‍, ടെക്‌സസ് 75006
റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍
Public viewing of Mariamma Thomas, who passed away in Dallas, tomorrow