ഹമാസുമായുള്ള ചര്‍ച്ച മങ്ങുന്നു: അമേരിക്കയും ഇസ്രയേലും പ്രതിനിധികളെ തിരിച്ചുവിളിച്ചു

ഹമാസുമായുള്ള ചര്‍ച്ച മങ്ങുന്നു: അമേരിക്കയും ഇസ്രയേലും പ്രതിനിധികളെ തിരിച്ചുവിളിച്ചു

കയ്‌റോ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്ക നടത്തിയ നീക്കങ്ങള്‍ക്ക് മങ്ങല്‍.സമാധാന ചര്‍ച്ചകളില്‍ ഹമാസ് താാല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ചാണ് അമേരിക്കയും ഇസ്രയേലും പ്രതിനിധികളെ തിരിച്ചുവിളിച്ചത്.

ഖത്തറിലായിരുന്നു ചര്‍ച്ച. ഇസ്രയേലില്‍ നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പില്‍ ഹമാ സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞു.

ഇതിനു പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് ഹമാസിനെതിരേ പ്രതികരിച്ചത്. ‘ഹമാസിന് വെടിനിര്‍ത്തലിനു താത്പര്യമില്ലെന്നും മറിച്ച് അവര്‍ക്ക് മരിക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സമാധാന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇതിനിടെ ഴിഞ്ഞ 24 മണിക്കൂറിനകം 80 പലസ്തീന്‍കാര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Talks with Hamas fade: US and Israel recall representatives

Share Email
LATEST
More Articles
Top