ന്യൂയോര്‍ക്ക് : ഒരു പുരുഷായുസ് മുഴുവന്‍ കേരളത്തിന്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ന്യൂയോര്‍ക് സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണസമ്മേളനം നടത്തുന്നു.
25 ന് വൈകുന്നേരം 6 .30 നാണ് അനുസ്മരണ സമ്മേളനം. കേരള സെന്ററില്‍ (1824 fairfax st Elmont NY -11003 ) നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സര്‍ഗവേദിക് പുറമെ ന്യൂയോര്‍ക്കിലെ പൗരാവലിയെ പ്രധിനിധികരിച്ച് പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചച്ചേരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹര്‍ തോമസ് -917 974 2670 അലക്സ് എസ്തപ്പാന്‍ 516 -503 -9387 പി ടി പൗലോസ് 516- 366- 9957 ജെ മാത്യൂസ് -914 -450 -1442 ജോസ് 914 954 9586
VS memorial meeting to be held at Kerala Center on Friday