സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു

സംസ്ഥാനത്ത്  വന്യജീവി ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു

പാലക്കാട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ ഒരാള് കൂടി കൊല്ലപ്പെട്ടു. കാട്ടാന ആക്രമണത്തിൽ അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Share Email
LATEST
Top