ദിവ്യ ദേശ്‌മുഖിന് ചരിത്രനേട്ടം, ലോകകപ്പ് ചെസ്സ് കിരീടം

ദിവ്യ ദേശ്‌മുഖിന് ചരിത്രനേട്ടം, ലോകകപ്പ് ചെസ്സ് കിരീടം

ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം 19 കാരിയായ ദിവ്യ ദേശ്‌മുഖിന് ചരിത്രനേട്ടം. ഇന്ത്യയുടെ തന്ന്സൂപ്പര്‍ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വനിതാ ചെസ് ലോകകപ്പില്‍ ജേതാവായത്. ടൂർണമെന്‍റ് ഫൈനലിലെ ടൈബ്രേക്കുകളിൽ 2.5-1.5 എന്ന സ്കോറിനാണ് ഹംപിയെ കൗമാരക്കാരി പരാജയപ്പെടുത്തിയത്

Share Email
Top