യോങ്കേഴ്‌സ് ,റോക്‌ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ

യോങ്കേഴ്‌സ് ,റോക്‌ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ

ബെന്നി തോമസ്

പ്രമുഖ സുവിശേഷ പ്രാസംഗികനായ ശ്രീ യൂ ടി ജോര്‍ജ് (റിട്ട. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ) ഓഗസ്റ്റ് ഒന്നാം തിയതി വെള്ളി 6 :30 PM നു യോങ്കേഴ്‌സിലും ( St . Johsn Episcopal Church , 100 Underhill St , Yonkers ) ഓഗസ്റ്റ് ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 :30 PM ന് യോങ്കേഴ്‌സിലും ( St . Johsn Episcopal Church , 100 Underhill St , Yonkers ),ആഗസ്റ്റ് മാസം 2,3 തീയതികള്‍ ശനി ഞായര്‍ വൈകിട്ട് 6 മണിക് (St . Thomas Evangelical Church, 530 Western Hwy S , Blauvelt, NY)റോക്ലന്‍ഡിലും സുവിശേഷ സന്ദേശം നല്‍കുന്നു.

അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മാ ആയ കാൽവരി പ്രയർ ഫെല്ലോഷിപ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത് ..ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് :

ബെന്നി തോമസ്: 914 514 0813

Yonkers–Rockland Bible Convention on August 1, 2, and 3

Share Email
LATEST
More Articles
Top