ഷിക്കാഗോ: അലുമിനി അസോസിയേഷന്‍ ഓഫ് സേക്രട്ട്് ഹാര്‍ട്ട് കോളജിന്റെയും അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ഷിക്കാഗോയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
സെപറ്റംബര്‍ ഏഴിന് ഇല്ലിനോയിസില്‍ നടക്കുന്ന കൂട്ടായ്മയില്‍ തേവര എസ്.എച്ച് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലക്കപ്പിള്ളിയില്‍ ( ഫാ. പ്രശാന്ത്) മുഖ്യാതിഥി ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഹെറാള്‍ഡ് (പ്രസിഡന്റ്)-630-400-1172, അലീന്‍ ജോര്‍ജ്(സെക്രട്ടറി)- 331-262-1301 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
American-Cochin alliance on September 7th