ന്യൂയോര്‍ക്ക്: റോക്കലന്‍ഡ് കൗണ്ടിയില്‍ അന്നമ്മ തോമസ് (82) ഞായറാഴ്ച രാവിലെ ബര്‍ഡോണിയില്‍ ഉള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു.
അമേരിക്കയിലെ ആദ്യകാല മലയാളിയും യു എസിലെ സി. എസ്. ഐ. കോണ്‍ഗ്രിഗേഷന്റെ രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹികുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടില്‍, പരേതനായ മാത്യു. കെ. തോമസിന്റെ പത്‌നിയാണ് അന്നമ്മ. സംസ്‌കാര ശുശ്രൂഷ ഉള്‍പ്പെടെ മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കും.
Annamma Thomas passes away in New York
വാര്‍ത്ത : സണ്ണി മാളിയേക്കല്‍