ഹുമയൂണിൻ്റെ ശവകുടീരത്തിൽ താഴികക്കുടത്തിന്റെ ഒരു ഭാഗം തകർന്നു വീണു

ഹുമയൂണിൻ്റെ  ശവകുടീരത്തിൽ താഴികക്കുടത്തിന്റെ ഒരു ഭാഗം തകർന്നു വീണു

ഡൽഹി: നിസാമുദ്ദീനിലുള്ള ഹുമയൂൺസ് ടോമ്പിന്റെ താഴികക്കുടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. വൈകുന്നേരം 4:30-ഓടെയാണ് താഴികക്കുടം തകർന്നതായി ഡൽഹി ഫയർ സർവീസസിന് വിവരം ലഭിച്ചത്. അപകടത്തിൽ 10 ഓളം പേർ അകപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ചു.വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് 16-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ശവകുടീരം.

Share Email
LATEST
Top