എഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു: സഞ്ജു സാംസണ്‍ ടീമില്‍

എഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു: സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി.സൂര്യകുമാര്‍ യാദവാണ് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍ ആണ് വൈസ് ക്യാപ്ടന്‍. ശ്രേയസ് അയ്യര്‍ക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.
ടീം അംഗങ്ങള്‍:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ ( വൈസ് ക്യാപ്ടന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കുസിംഗ്.

Indian team announced for Asia Cup T20 cricket tournament: Sanju Samson in the team

Share Email
LATEST
More Articles
Top