വനിതാ എസ്.ഐമാരുടെ പരാതി: മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം

വനിതാ എസ്.ഐമാരുടെ പരാതി: മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം

തിരുവനന്തപുരം: മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരെ വനിതാ സബ് ഇൻസ്‌പെക്ടർമാർ പരാതി നൽകി. ഡി.ഐ.ജി അജിതാ ബീഗത്തിനാണ് പരാതി സമർപ്പിച്ചത്.ഒരു തെക്കൻ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന വനിതാ എസ്.ഐമാർക്ക് ഇദ്ദേഹം മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ പതിവായി അയച്ചിരുന്നതായി പരാതിയിൽ പറയുന്നു.

Share Email
LATEST
More Articles
Top