ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ: ഷാര്‍ജ വ്യവസായ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. വ്യവസായ മേഖല 10ലെ വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സിന്റെ വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി സംഘം മറ്റ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. വെയര്‍ ഹൗസിനു പുറത്ത് വന്‍ പുക ഉയര്‍ന്നതോടെയാണ് അപകടം പുറംലോകം അറിഞ്ഞത്.

Major fire breaks out in Sharjah industrial area

Share Email
LATEST
More Articles
Top