നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11 ന്‌

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11 ന്‌

പി പി ചെറിയാൻ

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ് 11 നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

സൗത്ത് ഈസ്റ്റ് റീജിയൻ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ആശിഷ് തോമസ്,(വികാർ ചിക്കാഗോ മാർത്തോമാ ചർച് ) മുഖ്യ സന്ദേശം നൽകും.

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: prayer
തിങ്കൾ –ആഗസ്റ് 11 – 2025,സമയം: രാത്രി 8-00 (ഇഎസ്ടി)

കൂടുതൽവിവരങ്ങൾക്കു:
റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സി‌എഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കൽ (എസ്‌സി‌എഫ് സെക്രട്ടറി)
സി. വി. സൈമൺകുട്ടി (എസ്‌സി‌എഫ് ട്രഷറർ)

North America Mar Thoma Diocese Senior Citizens’ Fellowship Prayer Meeting on the 11th

Share Email
LATEST
More Articles
Top