സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കൂടി മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ കഴിയുന്ന 47കാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹം കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധന യിലാണ് രോഗം സ്ഥിരീ കരിച്ചത്.

ഇയാള്‍ ഒരു മാസം മുമ്പ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷന്‍ നടത്തി.

One more person in the state tests positive for amoebic encephalitis

Share Email
Top