ചെന്നൈ: സിഎസ്‌ഐ സഭ കൊല്ലം കൊട്ടാരക്കര മഹാ ഇടവക നിയുക്ത ബിഷപ്പായി റവ. ജോസ് ജോര്‍ജിനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന സിനഡ് സെക്രട്ടറിയേറ്റ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
കൊല്ലം ആയൂര്‍ അസുരമംഗലം സിഎസ്‌ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രല്‍ വികാരിയാണ്. കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പാണ് റവ.ജോസ് ജോര്‍ജ്.
Rev. Jose George, Bishop-designate of the Kottarakkara Maha Diocese of Kollam