ഡാളസ് ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഡാളസ് ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഡാളസ്:ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

പുലർച്ചെ 2:10-ഓടെ ഡഡ്‌ലി സ്ട്രീറ്റിലെ 1900-ാമത് ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി പൊലീസിനും ഡാളസ് അഗ്നി ശമന സേനക്കും വിവരം ലഭിച്ചു.

സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ മരിച്ചവരുടെ പേരുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Three people killed in shooting in Oak Cliff Dallas

Share Email
LATEST
Top