പ്ലാനോ (ഡാലസ്) : സെഹിയോന്‍ മാര്‍ത്തോമ്മ ഇടവക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 29 മുതല്‍ 31 വരെ നടത്തപ്പെടും. ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് മുഖ്യാതിഥിയായി പങ്കെടുത്ത് വചന ശുശ്രൂഷ നിര്‍വഹിക്കും.
‘റിപ്പണ്ട് ആന്‍ഡ് റിവൈവ് ‘എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് ഏഴിനും അവസാന യോഗം ഞായറാഴ്ച 10:15 ന് പള്ളിയിലും നടത്തപ്പെടും.ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ടെന്നും ഏവരെയും കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നതായും വികാരി റവ. റോബിന്‍ വർഗീസ് അറിയിച്ചു.
Zehion Marthoma Church Parish Convention from August 29th to 31ts