നടി ഗ്രേസ് ആന്റണി വിവാഹിതയായി;#JustMarried ഹാഷ്ടാഗോടൊപ്പം ഇൻസ്റ്റഗ്രാമിൽ വിവരം പങ്കുവെച്ചു

നടി ഗ്രേസ് ആന്റണി വിവാഹിതയായി;#JustMarried ഹാഷ്ടാഗോടൊപ്പം ഇൻസ്റ്റഗ്രാമിൽ വിവരം പങ്കുവെച്ചു

നടി ഗ്രേസ് ആന്റണി വിവാഹിതയായി. വിവാഹ വിവരം ഗ്രേസ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വരന്റെ പേര്, പ്രവർത്തി തുടങ്ങിയ വിവരങ്ങൾ അവർ വ്യക്തമാക്കിയിട്ടില്ല.

ഗ്രേസ് പോസ്റ്റ് പങ്കുവെച്ചത് #JustMarried എന്ന ഹാഷ്ടാഗോടൊപ്പം. “ആളും ആരവവും വലിയ ശബ്ദവും വെളിച്ചവും ഒന്നുമില്ലാതെ ഞങ്ങൾ ഇത് നിർവഹിച്ചു” എന്നായിരുന്നു ഗ്രേസ് കുറിപ്പ്.

സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസകൾ നേര്‍ന്നു.

ഗ്രേസ് അവസാനമായി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പറന്തുപോ’ തിയേറ്ററിൽ എത്തിച്ചത്. മലയാളത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം ‘എക്‌സ്‌ട്രാ ഡീസന്റ്’ ആണ്.

Actress Grace Antony Ties the Knot; Shares the News on Instagram with #JustMarried

Share Email
LATEST
More Articles
Top