ഡോ. ജോൺ പി. തോമസ് ടെക്‌സസിൽ അന്തരിച്ചു

ഡോ. ജോൺ പി. തോമസ് ടെക്‌സസിൽ അന്തരിച്ചു
Share Email

ഹ്യൂസ്റ്റൺ: ലബക്കിൽ സർജനായി സേവനം അനുഷ്ടിച്ചു വന്ന ഡോ. ജോൺ പി. തോമസ് (60) ഓഗസ്റ് 31 നു അന്തരിച്ചു. കൊട്ടാരക്കര പറങ്കിവിള മലയിൽ പാസ്റ്റർ പി.എസ്. തോമസിന്റെയും മേരിയുടെയും മകനാണ്. ഓപ്പറേഷൻ ഹോപ്പ് എന്ന ജീവകാരുണ്യ മെഡിക്കൽ സംഘടനയുടെ സ്ഥാപക പ്രസിഡന്ടായിരുന്നു.
ഭാര്യ: കേരി തോമസ്. പുത്രൻ ആൻഡ്രുസ്.
സഹോദരങ്ങൾ: ഡോ. സാറാ എബ്രഹാം, ഗ്‌ളാഡിസൻ , ജോർജ് എബ്രഹാം, ആനി.


ലബക്ക് ട്രിനിറ്റി ചർച്ചിൽ സെപ്. 5 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും ശനിയാഴ്ച രാവിലെയും അനുസ്മരണം നടക്കും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും.


സംസ്കാരം ഹ്യൂസ്റ്റനിൽ നടത്തും. സൗത്ത് പാർക്ക് ഫ്യുണറൽ ഹോം, ഹ്യൂസ്റ്റൺ.

വാർത്ത- ജോയി തുമ്പമൺ

Share Email
Top