ഡാലസ്: ഡാലസിൽ ജോണി തോമസ് കൊപ്പഴയിൽ (സതീഷ് 61) അന്തരിച്ചു.
പൊതുദർശനം: സെപ്റ്റംബർ 18 രാവിലെ 8:30 മുതൽ 10 വരെ; തുടർന്ന് സംസ്‌കാര ശുശ്രുഷ: ക്രയിസ്റ് ദി കിംഗ് ക്‌നാനായ ചർച്ച്, 13565 വെബ് ചാപ്പൽ റോഡ്, ഫാർമ്മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75234
സംസ്‌കാരം: ഫോറസ്റ്റ് ലോൺ സെമിത്തെരി, 10977 ഹാരി ഹൈൻസ് ബുലവാർഡ്, ഡാലസ്, ടെക്‌സസ് 75220
ഡാലസിൽ ജോണി തോമസ് അന്തരിച്ചു
September 17, 2025 10:15 pm

Tags












