ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ അന്തരിച്ചു. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത.
മക്കൾ: ഡേവിഡ് പോൾസൺ (ഫ്ളോറിഡ), തോംസൺ പോൾസൺ
(കാനഡ)
മരുമക്കൾ: ഡോ. ജോയ്സ് പോൾസൺ,
ബ്ലെസ്സി തോംസൺ
കൊച്ചു മക്കൾ: ലിയാന, ദാനിയേൽ, എലൈജ, സാറ, ഈവ
സംസ്ക്കാര ശുശ്രൂഷ ഒക്ടോബർ 4 ന് ശനിയാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ ചുമതലയിൽ ആരംഭിക്കുന്നതും തുടർന്ന് 12.30 ന്
റോസ് ഹിൽ സെമിത്തേരിയിൽ (1615 old boggy creek) സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.
Leila Paulson passes away in Florida