നീലൂർ:മാളിയേക്കൽ (പാറേമ്മാക്കൽ) എം.എം.മാത്യു (കുഞ്ഞുമത്തായി-90) അന്തരിച്ചു. ഭാര്യ: കുറുമണ്ണ് ചന്ദ്രൻ കുന്നേൽ (ഈഴാറാത്ത്) ത്രേസ്യാമ്മ മാത്യു. മക്കൾ: ഫാ. ഹബി മാത്യു, സാജു മാത്യു, ബെന്നി മാത്യു (യുഎസ്). മരുമക്കൾ: സാലി സാജു കാഞ്ഞിരത്തുങ്കൽ എലിക്കുളം, ജോയിസ് മാത്യു.
സംസ്കാരം നാളെ 10ന് സെന്റ് സേവ്യേഴ്സ് പള്ളിയിൽ.













