മാത്യു മുണ്ടക്കലിന്റെ മാതാവ് അന്നമ്മ മത്തായികുട്ടി അന്തരിച്ചു

മാത്യു മുണ്ടക്കലിന്റെ മാതാവ് അന്നമ്മ മത്തായികുട്ടി അന്തരിച്ചു
Share Email

പത്തനംതിട്ട; കലഞ്ഞൂർ മുണ്ടക്കൽ കൂടാരത്തിൽ അന്നമ്മ മത്തായികുട്ടി (79) അന്തരിച്ചു. മാത്യു മുണ്ടക്കലിന്റെ (ഫോമ നാഷണൽ കൺവെൻഷൻ ചെയർമാൻ, MAGH മുൻ പ്രസിഡന്റും നിലവിലെ ട്രസ്റ്റി ബോർഡ് അംഗവും) അമ്മയാണ്.

Share Email
Top