തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം. മന്ത്രിയെതആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാനടപടിയിൽ ചോദ്യോത്തര വേളയില്‍ മറുപടി നല്കുമ്പോഴായിരുന്നു മന്ത്രിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായത്. .
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മ.ന്ത്രി എം ബി രാജേഷ് സഭയിൽ മറുപടി നല്കി
Minister Sivankutty fell ill during question and answer session in the Assembly and was admitted to the hospital.