വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു

സുല്‍ത്താന്‍ ബത്തേരി: തുടര്‍ച്ചയായ വിവാദങ്ങളില്‍ ആടിയുലഞ്ഞ വയനാട് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനത്തു നിന്നും എന്‍.ഡി അപ്പച്ചന്‍ രാജി വെച്ചു. ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉള്‍പ്പെടെ കൊടുമ്പിരികൊണ്ടിരിക്കെയാണ് അപ്പച്ചന്റെ രാജി.

എന്നാല്‍ കഴിഞ്ഞ കെപിസിസി യോഗത്തില്‍ തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യം അപ്പച്ചന്‍ മുന്നോട്ടു വെച്ചിരുന്നതായും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.

ND Appachan resigns from the post of Wayanad DCC President

Share Email
LATEST
More Articles
Top