തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഭക്ഷ്യവസ്തുക്കൾ .ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ അമിത വിലവർധ തടയാൻ സർക്കാർ പരാജയ പ്പെടുന്നുവെന്നു കാട്ടിയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയമായി വിലക്കയറ്റം സഭയിൽ ഉന്നയിച്ചത്.
മന്ത്രി ജി.ആർ അനിൽ ചർച്ചയ്ക്ക് സർക്കാർ തയാറാണെന്ന് അറിയിക്കുകയായിരുന്നു. 12 മുതൽ രണ്ടുമണിക്കൂറാണ് ചർച്ച തുടർച്ചയായി മൂന്നാം ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് സഭയിൽ ചർച്ചയ്ക്കെടുക്കുന്നു എന്ന പ്രത്യേകതയുമാണ്.
Opposition raises price hike in Parliament, government ready for discussion