പി.വി തോമസ് ഡാലസില്‍ അന്തരിച്ചു

പി.വി തോമസ് ഡാലസില്‍ അന്തരിച്ചു

ഷാജി രാമപുരം

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗം പുനലൂര്‍ കറവൂര്‍ പള്ളിച്ചിറയില്‍ പി.വി തോമസ് (89) ഡാലസില്‍ അന്തരിച്ചു. ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയും, മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ആരംഭ കാലത്തിലെ പ്രധാനിയുമാണ്.

ഭാര്യ പരേതയായ ഏലിയാമ്മ തോമസ് അയിരൂര്‍ പീടികയില്‍ കുടുംബാംഗം

മക്കള്‍: ജിജി ജേക്കബ്, എബി തോമസ്
മരുമക്കള്‍: സജി തോമസ്, ബെറ്റി

കൊച്ചുമക്കള്‍: അലക്‌സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകള്‍), ബ്രാന്‍ഡന്‍ ജേക്കബ്, സാക്‌റി തോമസ്, ലോറെന്‍ തോമസ്.

സംസ്‌കാരം പിന്നീട്.

P.V. Thomas passes away in Dallas

Share Email
Top