ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റു മതി അഞ്ചു മാസത്തിനുള്ളിൽഒരുലക്ഷം കോടി രൂപ കടന്നു

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റു മതി അഞ്ചു മാസത്തിനുള്ളിൽഒരുലക്ഷം കോടി രൂപ കടന്നു

മുംബൈ: ഇന്ത്യയിൽ നിന്നുള്ള സ്‌മാർ ട്ട്ഫോൺ കയറ്റുമതിയിയിൽ.റിക്കാർഡ് നേട്ടം സ്മാർട്ട് ഫോൺ കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിൽ ഒരുലക്ഷം കോടി രൂപ കടന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.

ഇക്കുറി 55 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. കയറ്റുമതിയിൽ മുന്നിൽ ആപ്പിൾ ഐ ഫോണുകളാണ്. 75 ശതമാനവും രണ്ട് ആപ്പിൾ ഐഫോൺ നിർമാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികൾ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാമ്പത്തിക വർഷത്തിലെ കാ ലയളവിലെ ആദ്യ അഞ്ച് മാസത്തിലെ ക യറ്റുമതി 25,600 കോടി രൂപയായിരുന്നു. അ ന്ന് 12 മാസത്തിനുള്ളിൽ 90,000 കോടി രൂപ യുടെ സ്‌മാർട്ട്ഫോണുകളാണ് കടൽ കട ന്നത്.കേന്ദ്രസർക്കാർ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇ ൻസെന്റ്റീവ് (പിഎൽഐ) പദ്ധതി സ്മ‌ാർ ട്ട്ഫോൺ നിർമാണ രംഗത്ത് നടപ്പിലാക്കി യതാണ് മേഖലയിൽ വലിയ മാറ്റത്തിന് കാരണമായത്.

Smartphone exports have crossed Rs 1 lakh crore in just five months.

Share Email
LATEST
More Articles
Top