ആത്മീയഉണർവേകി ബെൻസൻവിൽ ഇടവക മരിയൻ സംഗമം 

ആത്മീയഉണർവേകി ബെൻസൻവിൽ ഇടവക മരിയൻ സംഗമം 

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മേരി നാമധാരികളുടെ മരിയൻ സംഗമം നടത്തപ്പെട്ടു. 160 വനിതകൾ ചേർന്ന് പരി. അമ്മയുടെ പിറവിത്തിരുനാൾ ഏറ്റെടുത്തു നടത്തി.

പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള മരിയൻ പ്രദക്ഷിണം ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർ മെഴ്സി ചെമ്മലക്കുഴിയിൽ സംഗമത്തിന് നേതൃത്വം നൽകി.

Spiritual Awakening at Bensonville Parish Marian Gathering

Share Email
LATEST
Top