ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ ഭാര്യ സുജ ജോര്‍ജ് (58) അന്തരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ ഭാര്യ സുജ ജോര്‍ജ് (58) അന്തരിച്ചു

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സിയുടെ മുന്‍ അധ്യക്ഷനും സംഗമം, എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന റെജി ജോര്‍ജിന്റെ ഭാര്യ സുജ ജോര്‍ജ് (58) അന്തരിച്ചു. അസുഖ ബാധിതായി ഏതാനും നാളായി ചികിത്സയിലായിരുന്നു.സംസ്‌കാരം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട്

Suja George (58), wife of former president of the India Press Club of North America, Reggie George, passes away

Share Email
LATEST
More Articles
Top