പാലാ:നെല്ലിയാനി വയലിൽ (എറകോന്നി) വി.സി.ജോസഫ് (കുഞ്ഞേപ്പ്93) അന്തരിച്ചു. ഭാര്യ: കുറിഞ്ഞി ഉഴുന്നാലിൽ ചെമ്പനാനിക്കൽ പരേതയായ മറിയക്കുട്ടി.
മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ടെയ്‌സി (മൂന്നിലവ്), സിസ്റ്റർ ബെറ്റ്‌സി (രാമപുരം), ഡോ. ലിസാ ജോർജ് (യുഎസ്), റോസ്‌ലി ജോസ്, ജയിംസ് ജോസ്, ജാൻസി.
മരുമക്കൾ: ജോണി തോലംമാക്കൽ, ഡോ. ജോസഫ് ജോർജ് വള്ളോപ്പള്ളി (യുഎസ്), ജോസ് ഇടശേരി, ജെസി അറയ്ക്കാപ്പറമ്പിൽ, താഷ്‌കന്റ് പൈകട.













