ഫിലിപ്പീൻസിൽ ഭൂകമ്പത്തിൽ 20 മരണം: റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂ കമ്പo

ഫിലിപ്പീൻസിൽ ഭൂകമ്പത്തിൽ 20 മരണം: റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂ കമ്പo

മനില : ഫിലിപ്പീൻസിൽ ഇന്നലെ രാത്രി യുണ്ടായ ഭൂകമ്പത്തിൽ 20 പേർ മരണപ്പെട്ടു. മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലാണ് ശക്തമായ ഭൂകമ്പമുണ്ടായത്.

ചൊവ്വാഴ്‌ച രാത്രി ഫിലിപ്പിയൻ പ്രാദേശിക സമയം  10 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്‌ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയിൽ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ദൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. 30ലധികം  പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു. 

20 dead in Philippines earthquake: 6.9 magnitude tremor

Share Email
Top