സിയാറ്റില്‍ (വാഷിംഗ്ടണ്‍): തൃശൂര്‍ കൂട്ടാലപുത്തന്‍പുരയ്ക്കല്‍ ജോണ്‍ മകന്‍ ചാക്കോ (കുഞ്ഞച്ചന്‍ 81 വയസ്സ്)സിയാറ്റില്‍അന്തരിച്ചു. സിയാറ്റിന്‍ ഐ പി സി സഭ അംഗമാണ്. സംസ്‌കാരം പിന്നീട്.
ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് )
മക്കള്‍ :ബിജു ചാക്കോ (മെയ്‌ജോ), മിനി ജോസ്
മരുമക്കള്‍ :ജെസ്സിബിജു ,ജോസ്
(എല്ലാവരും സിയാറ്റില്‍ )
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ചാക്കോ 425 350 1339
വാര്‍ത്ത അയച്ചത് പി പി ചെറിയാന്‍
Chacko John passes away in Seattle













