ചാര്‍ളി കിര്‍ക്കിന് പ്രസിഡന്‍ഷല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു

ചാര്‍ളി കിര്‍ക്കിന് പ്രസിഡന്‍ഷല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്ഥ സുഹൃത്തും യുവജന യുവജന ഇന്‍ഫ്‌ളുവന്‍സറുമായിരുന്ന ചാര്‍ലി കിര്‍ക്കിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി അമേരിക്ക ആദരിച്ചു. ഈ മാസം 14 ന് വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ട്രംപില്‍ നിന്നും ചാര്‍ലി കിര്‍ക്കിന്റെ പ്തനി എറിക്ക കിര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.
കുരിശ് പതിച്ചുള്ള മെഡലാണ് ചാര്‍ലി കിര്‍ക്കിനു പരമോന്നത ബഹുമതിയായി നല്‍കിയത്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 14ന് ചാര്‍ലി കിര്‍ക്കിന്റെ ദേശീയ അനുസ്മരണദിനമായി ആചരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.ചാര്‍ലി കിര്‍ക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് രക്തസാക്ഷിയായതെന്നും രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ മഹത് വ്യക്തിയാണ് അദ്ദേഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 10ന യൂട്ടാവാലി സര്‍വകലാശാലയില്‍ നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് സംഭവത്തില്‍ ടൈലര്‍ റോ ബിന്‍സണ്‍(22) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

Charlie Kirk honored with the Presidential Medal of Freedom

Share Email
LATEST
More Articles
Top