പി പി ചെറിയാന്‍
ഡാളസ് : ഡാളസിലെ കേരള അസോസിയേഷന്‍ വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 11 ശനിശനിയാഴച്ച കെഎഡി, ഐസിഇസി ഓഫീസിന്റെ ഗ്രൗണ്ടില്‍ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ പത്തു മുതല്‍ സംഘടിപ്പിക്കുന്നുവാര്‍ഷിക പിക്നിക്-ലേക്ക് എല്ലാവരേയും അസോസിയേഷന്‍ സ്വാഗതം ചെയ്തു.
വാര്‍ഷിക പിക്നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങള്‍ , ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും. സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചി ട്ടുണ്ട്. പൂര്‍വ കാല അനുഭവങ്ങള്‍ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
Dallas Kerala Association Annual Picnic on October 11th













