ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്നിക് ഇന്ന്

ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്നിക് ഇന്ന്

പി പി ചെറിയാന്‍

ഡാളസ് :ഡാളസിലെ കേരള അസോസിയേഷന്‍ വാര്‍ഷിക പിക്നിക് ഇന്ന്(ശനിയാഴ്ച്ച) കെഎഡി, ഐസിഇസി ഓഫീസിന്റെ ഗ്രൗണ്ടില്‍ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ 10: മുതല്‍ സംഘടിപ്പിക്കുന്നു

വാര്‍ഷിക പിക്നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങള്‍ ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്

വാര്‍ഷിക പിക്നിക്-ലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായും പൂര്‍വ കാല അനുഭവങ്ങള്‍ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Dallas Kerala Association annual picnic today
Share Email
LATEST
More Articles
Top