പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസ് മിസൈല്‍ പരിധിക്കുളളില്‍: കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസ് മിസൈല്‍ പരിധിക്കുളളില്‍: കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പരിധിയിലാണ് പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് ഭൂമിയെന്ന മുന്നറിയിപ്പുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യയുടെ സുരക്ഷയ്ക്ക് പ്രായോഗീകമായി തെളിഞ്ഞതായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി.

ഇന്ത്യയുടെ അയല്‍ക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓപ്പറേഷന്‍ സിന്ദൂരില്‍ നടന്നത് വെറും ഒരു ട്രെയിലര്‍ മാത്രമായിരുന്നു. ബ്രഹ്മോസിന്റെ ശക്തി എന്തെന്നു ആ ട്രെയിലര്‍ തന്നെ പാക്കിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നും’ ലഖ്നൗവിലെ എയ്റോസ്പേസ് സൗകര്യത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ചിന്റെ വിക്ഷേപണത്തില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

defence-minister-rajnath-singh-on-saturday-warned-pakistan-saying-every-inch-of-indias-neighbour-lies-within-the-range-of-brahmos-missiles-even-as-he-praised-operation-sindoor

Share Email
Top