താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടി മരിച്ചതിനു പിന്നാലെ കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് സംഭവമുണ്ടായത്.

ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. തലയ്ക്ക പിന്‍വശത്തായാണ് വെട്ടേറ്റത്. മതിയായ ചികിത്സ കിട്ടിയില്ലെന്നും മകളെ കൊന്നവനല്ലേ എന്നും ആക്രോശി ച്ചായിരുന്നു ആക്രമണം. ഒന്‍പതു വയസുകാരിയായ കുട്ടിയാണ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടത്. ഈ കുട്ടിയുടെ പിതാവ് സനൂപാണ് ആക്രമണം നടത്തിയത്ത

Doctor stabbed at Thamarassery Taluk Hospital

Share Email
Top