ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം എം.ജി മനു മാളികപ്പുറം മേല്‍ശാന്തി

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം എം.ജി മനു മാളികപ്പുറം മേല്‍ശാന്തി

ശബരിമല: ശബരിമലയിലെ മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

ഇന്നു രാവിലെ എട്ടേകാലോടെയാണ് മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. നിലവില്‍ കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എംജി മനു നമ്പൂതിരി.

E.D. Prasad is the chief priest of Sabarimala, and M.G. Manu is the chief priest of Malikappuram, Muttathumath.

Share Email
Top