തിരുവനന്തപുരം: സ്വർണവില സംസ്ഥാനത്ത് സർവ കാല റിക്കാർഡിൽ: പവന് 87,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് ഇന്ന് 880 രൂപ വർധിച്ചത് ചരിത്രത്തിലാദ്യമായി സ്വർണ വില 87000 ത്തിലേക്ക് എത്തി.
ഒരു പവൻ സ്വർണത്തിൻ്റെ വില 87,000 രൂപയാണ്. ഒരു ഗ്രാമിന് വില 10,875 രൂപയുമായി. ജിഎസ്ടി, പണിക്കൂലിയും ഹോൾമാർക്ക് ഫീസ് ഉൾപ്പെടെ ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 94,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.ഇന്നലെ ഒരു പവന് 86,120 രൂപയിലുമായിരുന്നു വ്യാപാരം. എന്നാല്‍ ഇന്ന് വീണ്ടും വില കുതിച്ചു കയറി
Gold prices hit all-time record in Kerala: Pawan hits Rs 87,000